ബ്ലോഗ് എന്ന മാധ്യമം ജനകീയമാകുന്നതുവരെ നിലവിലുള്ള ബ്ലോഗര്‍മാരില്‍ നിക്ഷിപ്തമായിട്ടുള്ള ചില ഉത്തരവാദിത്വങ്ങളുണ്ട്. ബ്ലോഗ് എന്ന നവ മാധ്യമത്തെ പ്രചരിപ്പിക്കുക എന്നതുതന്നെയാണതില്‍ പ്രധാനം. കേരളത്തിലെ ഇന്റെര്‍നെറ്റ് കഫേകളീല് മലയാളം യൂണിക്കോട് നിര്‍ബന്ധമായും ഇന്‍സ്റ്റാള്‍ ചെയ്തിരിക്കാണമെന്ന ഒരു നിബന്ധന തന്നെ സര്‍ക്കാരിനെക്കൊണ്ട് നടപ്പിലാക്കിക്കേണ്ടതുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ